Tag: covid 19
പൂജപ്പുര ജയിലിൽ തടവുകാരൻ കൊവിഡ് ബാധിച്ച് മരിച്ചു; ഇതോടെ ഇന്ന് മരിച്ചത് ഏഴ് പേർ
പൂജപ്പുര ജയിലില്‍ തടവുകാരന് കൊവിഡ് ബാധിച്ച് മരിച്ചു. വിചാരണത്തടവുകാരനായ മണികണ്ഠനാണ് മരിച്ചത്. നാല് ദിവസം മുന്‍പാണ് മണികണ്ഠന് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് വ്യക്തമല്ല.
അതേസമയം ജയിലുകളിൽ കൊവിഡ് വ്യാപനം...
സംസ്ഥാനത്ത് ഇന്ന് 4 കൊവിഡ് മരണം; കഴിഞ്ഞ ദിവസം മരിച്ച രണ്ട് പേർക്കും കൊവിഡ്...
സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. വയനാട്, കണ്ണൂർ, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തത്. വയനാട് വാളാട് സ്വദേശി ആലിയാണ് മരിച്ചത്. 73 വയസായിരുന്നു. ഇന്ന്...
സ്ഥിതിഗതികള്‍ മെച്ചപ്പെട്ടെന്ന് ഉറപ്പു വരുത്തിയേ സ്കൂളുകള്‍ തുറക്കൂ: കെജ്രിവാള്
ന്യൂഡല്‍ഹി: കൊവിഡ് സാഹചര്യങ്ങള്‍ പൂര്‍ണമായും മെച്ചപ്പെടുത്തിയെന്ന് ഉറപ്പ് വരുത്തിയ ശേഷമേ സ്കൂളുകള്‍ തുറക്കുന്ന കാര്യം പരിഗണിക്കൂ എന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ട് മാസത്തെക്കാള്‍...
പൂജപ്പുര സെൻട്രൽ ജയിലിൽ ആശങ്ക വർധിക്കുന്നു; ഡോക്ടറടക്കം 53 പേർക്കു കൂടി കൊവിഡ്
പൂജപ്പുര സെൻട്രൽ ജയിലിൽ ആശങ്ക വർധിക്കുന്നു. 53 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. തടവുകാർക്കു പുറമേ ജയിൽ ജീവനക്കാരനും ജയിൽ ഡോക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ മാത്രം 218...
സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം
സംസ്ഥാനത്ത് ഇന്ന് നാല് പേർ കൊവിഡ് ബാധിച്ച് മരിച്ചു. തിരുവന്തപുരം, തിരവല്ല,കോഴിക്കോട് സ്വദേശികളാണ് മരിച്ചത്. തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശി ബഷീർ മെഡിക്കൽ കോളേജിലാണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു.
കോട്ടയം മെഡിക്കൽ കോളേജിൽ...
സംസ്ഥാനത്തെ ബാങ്കുകളില്‍ വീണ്ടും സമയക്രമീകരണം
തിരുവനന്തപുരം: കേരളത്തില്‍ ദിനംപ്രതി സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം ഉയരുന്നതോടെ ബാങ്കുകളിലും സമയക്രമീകരണം വരുത്താന്‍ തീരുമാനം. കൊവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തില്‍ അക്കൗണ്ട് നമ്പറിന്റെ അടിസ്ഥാനത്തില്‍ ദിവസം നിശ്ചയിച്ച് ബാങ്കുകളിലേക്ക് കൂടുതല്‍ ആളുകള്‍...
മലപ്പുറം കളക്ടറുമായി സമ്പർക്കം; മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ
മലപ്പുറം കളക്ടറുമായി സമ്പർക്കം; മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ
കൊവിഡ് സമ്പർക്ക പട്ടികയിൽ ഉൾപെട്ടതിനെ തുടർന്ന് സ്വയം നിരിക്ഷണത്തിൽ പ്രവേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം കളക്ടറുമായി സമ്പർക്കത്തിൽ ഉൾപെട്ടതിനെ തുടർന്നാണ് കരിപ്പൂർ...
കരിപൂരിൽ രക്ഷാപ്രവർത്തനം നടത്തിയ 22 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചവരിൽ ഉന്നത ഉദ്യോഗസ്ഥരും
കരിപൂർ വിമാനാപകടത്തിന് പിന്നാലെ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ ഉള്ളവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. കരിപ്പൂർ വിമാനത്താവളത്തിലെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം...
കൊവിഡ് 19: സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ സമയം വെട്ടിക്കുറച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളുടെ സമയം വെട്ടിക്കുറച്ച് സര്‍ക്കാര്‍. മുഖ്യമന്ത്രി പതാകയുയര്‍ത്തുന്നതടക്കം 15 മിനിറ്റ് ചടങ്ങായാണ് സമയം വെട്ടിക്കുറച്ചത്.
തലസ്ഥാന ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം....
ചെെനയിൽ കൊവിഡ് മുക്തരായ രണ്ടു പേർക്ക് വീണ്ടും കൊവിഡ്; ആശങ്ക
ചെെനയിൽ കൊവിഡ് മുക്തരായ രണ്ട് പേർക്ക് മാസങ്ങൾക്ക് ശേഷം വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. ചെെനീസ് പ്രവിശ്യയായ ഹുബെെയിലെ 68കാരിയാണ് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചവരിൽ ഒരാൾ. ഇവർക്ക് കഴിഞ്ഞ ഡിസംബറിലാണ് ആദ്യമായി കൊവിഡ് സ്ഥിരീകരിക്കുന്നത്....