Tag: covid 19
ഓഗസ്റ്റ് അവസാനത്തോടെ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമെന്ന് വിദഗ്ദ സമിതി
ഓഗസ്റ്റ് അവസാനത്തോടെ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. പ്രതിദിന രോഗികളുടെ എണ്ണം അയ്യായിരത്തിനും എണ്ണായിരത്തിനും ഇടയിലാകുമെന്നാണ് വിലയിരുത്തുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കാനാണ് ആരോഗ്യ വകുപ്പിൻ്റെ...
അയോധ്യ ക്ഷേത്ര നിര്‍മാണം: ഭൂമിപൂജയില്‍ പങ്കെടുക്കേണ്ട പൂജാരിക്കും 16 പൊലീസുകാര്‍ക്കും കൊവിഡ്
ലഖ്‌നൗ: അടുത്തയാഴ്ച്ച നടക്കാനിരിക്കുന്ന അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ഭൂമി പൂജക്ക് പങ്കെടുക്കേണ്ടിയിരുന്ന പൂജാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഓഗസ്റ്റ് 5 ന് ക്രമീകരിച്ചിരിക്കുന്ന ഭൂമിപൂജയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പങ്കെടുക്കിയിരുന്നു. സ്ഥലത്ത് പതിവായി...
കണ്ടെയ്ൻമെന്റ് സോണിലുള്ള വീടുകളിൽ കയറിയിറങ്ങി പ്രാർത്ഥന; പാസ്റ്റർക്ക് കൊവിഡ് സ്ഥിരീകരിച്ചു
കണ്ടെയ്ൻമെൻ്റ് സോണിലുള്ള വീടുകൾ കയറിയിറങ്ങി പ്രാർത്ഥന നടത്തിയ പാസ്റ്റർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇടുക്കി പീരുമേട് പട്ടുമല സ്വദേശിയായ പാസ്റ്റർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് രോഗിയുടെ വീടുള്‍പ്പടെ അറുപതോളം വീടുകളില്‍ ഇയാള്‍ സന്ദര്‍ശനം നടത്തിയിരുന്നു.
നാട്ടുകാരുടെ...
മഹാരാഷ്ട്രയിലെ കൊവിഡ് കേസുകൾ വർധിച്ചതിൽ പ്രധാന മന്ത്രിക്കും ഉത്തരവാദിത്തമുണ്ട്; കേന്ദ്രത്തിനെതിരെ ശിവസേന
മഹാരാഷ്ട്രയിലെ കൊവിഡ് വ്യാപനത്തിൽ മോദി സർക്കാരിനെ കുറ്റപെടുത്തി ശിവസേന രംഗത്ത്. മഹാരാഷ്ട്രയിലെ കൊവിഡ് കേസുകൾ വർധിച്ചതിൽ രാജ്യത്തിൻ്റെ നേതാവ് എന്ന നിലയിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്ന് ശിവസേന പറഞ്ഞു....
സ്വാതന്ത്രദിനാഘോഷത്തിൽ പങ്കെടുക്കുന്ന എല്ലാവരും മുൻകൂർ നിരീക്ഷണത്തിൽ പോകണം; നിർദേശം മോദി പങ്കെടുക്കുന്നതിനാൽ
ഡൽഹി ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്രദിനാഘോഷ ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാവരോടും നിരീക്ഷണത്തിൽ പോകാൻ നിർദേശം. ചടങ്ങിലെത്തുന്നവർ പ്രധാനമന്ത്രിയുമായി നേരിട്ട് സമ്പർക്കം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നിർദേശം നൽകിയത്. ആഗസ്റ്റ് ഒന്നു മുതൽ 14 വരെ...
രാജ്യത്ത് 24 മണിക്കൂറിനിടെ അരലക്ഷത്തിലധികം കൊവിഡ് രോഗികള്‍
ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി കൊവിഡ് പ്രതിദിന വര്‍ദ്ധനവ് അമ്പതിനായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,123 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 15,83,792 ആയി...
അതിജീവനത്തിന്റെ ‘വൈറസ്’ സിനിമകള്‍
കൊവിഡ് മഹാമാരിയില്‍ ലോകമാകെ താളം തെറ്റാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. എന്നാല്‍ അതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വൈറസ് വ്യാപനവും അതിന്റെ പ്രത്യഖാതങ്ങളും ജനങ്ങള്‍ അനുഭവിച്ച ദുരിതവും ഒട്ടേറെ രാജ്യങ്ങള്‍ സിനിമ സ്‌ക്രീനില്‍ ചിത്രീകരിച്ചിരുന്നു. ഈ...
മലപ്പുറത്ത് കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു
മലപ്പുറത്ത് വീണ്ടും ഒരു കൊവിഡ് മരണം കൂടി. മലപ്പുറം കൊണ്ടോട്ടി സ്വദേശി സിറാജ്ജുദ്ധീൻ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മറ്റ് അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല. 72 വയസ്സായിരുന്നു. ഇതോടെ ഇന്ന്...
സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം കൂടി
സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. തേഞ്ഞിപ്പാലം സ്വദേശി കുട്ടി ഹസ്സൻ ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു മരണം. ഇന്ന് രാവിലെ 9. 40 നായിരുന്നു...
കൊവിഡ് ഭേദമായ രോഗികളിൽ ദീർഘനാൾ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് പുതിയ...
കൊവിഡ് രോഗം ഭേദമായവരിൽ ദീർഘ നാൾ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ പഠനം. രോഗം ഭേദമായ നൂറിൽ 76 പേർക്കും ഹൃദയാഘാതം പോലുള്ള ലക്ഷണങ്ങൾ ഉണ്ടായിരുന്നതായി ജർമ്മനിയിലെ ഫ്രാങ്ക്ഫുർട്ട്...