Tag: Lock Down
തൊഴിലില്ലായ്മ: ഓഗസ്റ്റ്-മെയ് മാസങ്ങളില്‍ രാജ്യത്ത് നഷ്ടപ്പെട്ടത് 60 ലക്ഷത്തോളം പ്രൊഫഷണല്‍ ജോലികള്‍
ന്യൂഡല്‍ഹി: മാര്‍ച്ച് മാസത്തോടെ രാജ്യത്താകെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നിലവില്‍ വന്നതോടെ 60 ലക്ഷത്തോളം പേര്‍ക്ക് വൈറ്റ് കോളര്‍ പ്രൊഫഷണല്‍ (WCP) ജോലികള്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമിയുടെ കണ്‍സ്യൂമര്‍...
ലോക്ക്ഡൗണില്‍ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ കണക്ക് ലഭ്യമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: കൊവിഡ് 19 മൂലം പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ സ്വന്തം നാടികളിലേക്ക് കാല്‍നടയായും മറ്റും മടങ്ങുന്നതിനിടെ എത്ര കുടിയേറ്റ തൊഴിലാളികള്‍ മരിച്ചിട്ടുണ്ടെന്നതു സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ലെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗംഗവാര്‍....
തൊഴിലില്ലായ്മ: തൊഴിലുറപ്പ് പദ്ധതിയില്‍ ഇത്തവണ അംഗങ്ങളായത് ഇരട്ടി ആളുകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മൂലമുള്ള ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഒട്ടേറെയാളുകള്‍ക്ക് തൊഴില്‍ നഷ്ടമായതായാണ് റിപ്പോര്‍ട്ട്. ഐ.ടി മേഖലകള്‍ പ്രതിസന്ധിയിലായതോടെ ദേശീയ ഗ്രമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഇരട്ടിയാളുകള്‍ അംഗങ്ങളായെന്നാണ് കണക്ക്. 28.32% വര്‍ധനവാണ് പുതിയതായി തൊഴിലുറപ്പ്...
ലോക്ക്ഡൗണ്‍ ഇളവുകളില്‍ മെട്രോ സര്‍വീസ് ആവശ്യപ്പെട്ട് കെജ്‌രിവാള്‍; പ്രത്യേകമായി പരിഗണിക്കണമെന്നാവശ്യം
ന്യൂഡല്‍ഹി: കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ നിയന്ത്രണം ഏര്‍പ്പെടുത്താനായതോടെ ഡല്‍ഹി മെട്രോ സര്‍വീസ് പുനഃരാരംഭിക്കാന്‍ അനുമതി തോടി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിയെ പ്രത്യേകമായി പരിഗണിക്കണമെന്ന് വ്യാപാരികള്‍, വ്യവസായികള്‍, സംരംഭകര്‍ എന്നിവരുമായി നടത്തിയ...
അടുത്ത മാസം മുതല്‍ സ്‌കൂള്‍ തുറക്കാന്‍ ആലോചന; രണ്ട് ഷിഫ്റ്റ് പരിഗണനയില്‍
ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മൂലം രാജ്യത്ത് അടച്ചിട്ടിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത മാസം മുതല്‍ തുറക്കാന്‍ ആലോചന. ഘട്ടം ഘട്ടമായി സ്‌കൂളുകള്‍ തുറക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. ഷിഫ്റ്റ്...
അതിജീവനത്തിന്റെ ‘വൈറസ്’ സിനിമകള്‍
കൊവിഡ് മഹാമാരിയില്‍ ലോകമാകെ താളം തെറ്റാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. എന്നാല്‍ അതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വൈറസ് വ്യാപനവും അതിന്റെ പ്രത്യഖാതങ്ങളും ജനങ്ങള്‍ അനുഭവിച്ച ദുരിതവും ഒട്ടേറെ രാജ്യങ്ങള്‍ സിനിമ സ്‌ക്രീനില്‍ ചിത്രീകരിച്ചിരുന്നു. ഈ...
കേരളത്തിലെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ തീരുമാനം തിങ്കളാഴ്ച്ച; നിയമസഭാ സമ്മേളനം മാറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ പ്രതിദിന എണ്ണം ആയിരം പിന്നിട്ട് കുതിക്കുന്ന പശ്ചാത്തലത്തില്‍ വീണ്ടും സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പിലാക്കണമോയെന്ന് തിങ്കളാഴ്ച തീരുമാനിക്കും. തിങ്കളാഴ്ച ചേരാന്‍ നിശ്ചയിച്ചിരുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനം മാറ്റാനും മന്ത്രിസഭ...
കേരളത്തിൽ സമ്പൂർണ്ണ ലോക്ഡൗൺ വീണ്ടും പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സമ്പൂർണ്ണ ലോക്ഡൗൺ പരിഗണിക്കേണ്ടതായി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം. സമ്പൂര്‍ണ അടച്ചിടല്‍ വിദഗ്ധരടക്കം പങ്കുവെക്കുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ...
ജൂലൈ 25 മുതൽ ഒമാനിൽ സമ്പൂർണ ലോക്ഡൗൺ
കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ജൂലൈ 25 മുതൽ രാജ്യത്തെ മുഴുവൻ ഗവർണറേറ്റുകളും അടച്ചിടാൻ ചൊവ്വാഴ്ച നടന്ന സുപ്രിം കമ്മിറ്റി യോഗം തീരുമാനിച്ചു. പൊതു സ്ഥലങ്ങളും കടകളും അടച്ചിടാൻ തീരുമാനിച്ചു. ആഗസ്റ്റ് എട്ടു വരെയാണ്...
കൊവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് തലസ്ഥാനത്തെ തീരദേശത്ത് സമ്പൂർണ്ണ ലോക്ക്ഡൌൺ
കൊവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് തലസ്ഥാനത്തെ തീരദേശത്ത് പത്ത് ദിവസത്തേക്ക് ലോക്ക്ഡൌൺ പ്രഖ്യാപിച്ചു. ഇന്ന് അർധ രാത്രി മുതലാണ് ലോക്ക്ഡൌൺ നിലവിൽ വരുന്നത്. തീര പ്രദേശത്തേക്ക് വരുന്നതിനും പുറത്തേക്ക് പോകുന്നതിനും ആരെയും അനുവദിക്കില്ല....