Tag: Narendra Modi
‘ഗുജറാത്ത് മോഡൽ തുറന്നുകാട്ടി’; ഗുജറാത്തിലെ കൊവിഡ് മരണനിരക്കിനെ വിമർശിച്ച് രാഹുൽ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മനാടായ ഗുജറാത്തിലെ ഉയരുന്ന മരണനിരക്കിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ഗുജറാത്ത് മോഡൽ തുറന്നുകാട്ടി എന്ന് പറഞ്ഞുകൊണ്ടായിരുന്നു രാഹുലിൻ്റെ വിമർശനം. മറ്റ് സംസ്ഥാനങ്ങളിലെ ഗുജറാത്ത് മരണ നിരക്ക് ഉൾപ്പടെ...
കോവിഡ് പോസിറ്റീവായവർക്ക് പ്രത്യേക വിമാനം ഏർപെടുത്തണമെന്ന് ആവശ്യപെട്ട് പ്രധാന മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് കൊവിഡ് ടെസ്റ്റ് നടത്താനുള്ള സൌകര്യം എംബസികൾ മുഖേന ഒരുക്കണമെന്നാവശ്യപെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. കോവിഡ് പോസിറ്റീവായവരും രോഗമില്ലാത്തവരും ഒരുമിച്ചു യാത്ര ചെയ്യുന്ന സാഹചര്യം ഒഴിവാക്കണമെന്നും കോവിഡ് പോസിറ്റീവ്...
കൊവിഡ് പ്രതിരോധം വിലയിരുത്തുന്നതിനായി പ്രധാന മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നത തല യോഗം ചേർന്നു
രാജ്യത്തെ കൊവിഡ് പ്രതിരോധം വിലയിരുത്തുന്നതിനായി പ്രധാന മന്ത്രി നരേന്ദ്ര മോദിയും ഉന്നതോദ്യോഗസ്ഥരുമായി യോഗം ചേർന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന്, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി തുടങ്ങിയവരും യോഗത്തില്‍...
പ്രധാനമന്ത്രി നരേന്ദ്രമോദി ജൂൺ 16, 17 തീയതികളിൽ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും
പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി ജൂണ്‍ 16, 17 തീയതികളില്‍ ചർച്ച നടത്തും. രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താനായിരിക്കും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്തുക. വീഡിയോ കോൺഫറൻസിങ് വഴിയായിരിക്കും ചർച്ച. രാജ്യത്തെ ലോക്ക്...
ലോക പരിസ്ഥിതി ദിനം; ഭൂമിയുടെ ജൈവവൈവിധ്യം കാത്തുസൂക്ഷിക്കണമെന്ന് പ്രധാനമന്ത്രിയുടെ ആഹ്വാനം
ലോക പരിസ്ഥിതി ദിനമായ ഇന്ന് രാജ്യത്തെ ജനങ്ങളെല്ലാം ഭൂമിയുടെ ജെെവവെെവിധ്യം കാത്തുസൂക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രകൃതിയുടെ സമ്പന്നമായ ജെെവവെെവിധ്യ സംരക്ഷണവും മഴവെള്ള സംഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും പ്രതിപാദിക്കുന്ന മൻകി ബാത്ത്...
‘അണ്‍ലോക്ക് 1’ തന്ത്രപ്രകാരം; ഇന്ത്യയുടെ വളര്‍ച്ച വൈകാതെ തന്നെ തിരിച്ചുപിടിക്കാനാകുമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യയുടെ വളര്‍ച്ച അധികം വൈകാതെ തന്നെ തിരിച്ചുപിടിക്കാനാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'അണ്‍ലോക്ക് 1' തന്ത്രപ്രകാരം സുഗമമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉപയോഗിച്ച് സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന പ്രക്രിയ ആരംഭിച്ചു കഴിഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞു. സിഐഐയുടെ...
രാജ്യത്ത് സാമ്പത്തിക മേഖല തിരിച്ച് വരികയാണെന്ന് നരേന്ദ്ര മോദി; ജനങ്ങൾ ഇളവുകളിൽ ജാഗ്രതയോടെ മുന്നോട്ട്...
രാജ്യത്ത് സാമ്പത്തിക മേഖല പതിയെ തിരിച്ചു വരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്കിയ സാഹചര്യത്തില്‍ ജനങ്ങൾ കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ട് പോകണമെന്നും മോദി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മന്...
രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ഇന്ന്; ആഘോഷങ്ങള്‍ ഓണ്‍ലൈന്‍ ആക്കി ബി.ജെ.പി
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റ് ഒരു വര്‍ഷം തികഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികള്‍ ഓണ്‍ ലൈന്‍ വഴിയാണ് ബി.ജെ.പി ദേശീയ നേതൃത്വം സംഘടിപ്പിക്കുന്നത്. 2014 ന് സമാനമായി മൃഗീയ ഭൂരിപക്ഷത്തോടെയാണ്...
ഇന്ത്യ-ചൈന വിഷയത്തില്‍ ട്രംപും മോദിയും തമ്മില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം
ന്യൂഡല്‍ഹി: ചൈന-ഇന്ത്യ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം. ട്രംപും മോദിയുമായി അടുത്തകാലത്ത് സംസാരിച്ചിട്ടില്ല. ഏപ്രില്‍ നാലിനാണ് ഇരുവരും തമ്മില്‍ അവസാനം ചര്‍ച്ച നടത്തിയത്....
ജൂൺ ഒന്നുമുതൽ ആരാധനാലയങ്ങൾ തുറക്കാൻ കർണാടക; പ്രധാനമന്ത്രിയുടെ അനുമതി തേടി
ജൂണ്‍ 1 മുതല്‍ ആരാധനാലയങ്ങള്‍ തുറക്കാനുള്ള തയ്യാറെടുപ്പുകളുമായി കർണാടക സര്‍ക്കാര്‍. ജൂണ്‍ ഒന്നു മുതല്‍ ക്ഷേത്രങ്ങളും പള്ളികളും മറ്റ് ആരാധനാലയങ്ങളും തുറക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ പ്രധാനമന്ത്രി നരേന്ദ്ര...