Tag: pinarayi vijayan
സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം, കാസർകോട് ജില്ലകളില്‍ രണ്ടു പേർ വീതവും കൊല്ലം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഓരോ ആൾക്ക് വീതവുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ...
സംസ്ഥാനത്ത് 32 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച കൊറോണ സ്ഥിരീകരിച്ചത് 32 പേര്‍ക്ക്. കൊറോണ അവലോകനയോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാസർഗോഡ് 17 പേർക്കും കണ്ണൂരില്‍ 11...
സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ്-19 പ്രതിരോധത്തിന് സര്‍ക്കാര്‍ ജീവനക്കാരുടെ സംഭാവന തേടി സര്‍ക്കാര്‍. ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാരുടെ സംഘടനയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. ഇത്തവണ...
ഏത്തമിടീച്ച നടപടി സംസ്കാരത്തിന് ചേരാത്തത്; യതീഷ് ചന്ദ്രക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി
കണ്ണുരിൽ ലോക്ക്ഡൌൺ ലംഘിച്ചതിന് കൂട്ടംകൂടി നിന്നവരെ ഏത്തമിടീച്ച എസ്പി യതീഷ് ചന്ദ്രയുടെ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തില്‍ കാണാത്ത തരത്തിലുള്ള ഒരു ദൃശ്യം ഇന്ന് കാണാനിടയായി എന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി വാർത്താ...
സംസ്ഥാനത്ത് 6 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗവിമുക്തി നേടിയവർ നാലുപേർ
സംസ്ഥാനത്ത് ഇന്ന് ആറ് പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് രണ്ട്, കൊല്ലം, പാലക്കാട്, മലപ്പുറം, കാസർഗോഡ് എന്നിവടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടയത്ത് രണ്ടുപേർക്കും തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ ഓരോരുത്തർക്കും രോഗം ഭേദമായി....
അതിര്‍ത്തി തുറക്കില്ലെന്ന് കര്‍ണാടക; പ്രധാനമന്ത്രിക്ക് കത്തയച്ച് പിണറായി
മൈസൂരു: കണ്ണൂര്‍ മാക്കൂട്ടത്ത് മണ്ണിട്ട് അടച്ച അതിര്‍ത്തി തുറക്കരുതെന്ന് മൈസൂരു-കുടക് എംപി പ്രതാപ് സിംഹ. കേരളത്തിന്റെ സമ്മര്‍ദ്ധത്തിന് കര്‍ണാടക സര്‍ക്കാര്‍ വഴങ്ങരുതെന്നാണ് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയോടും ചീഫ് സെക്രട്ടറിയോടും എംപി ആവശ്യപ്പെട്ടത്.
സംഭവത്തില്‍ മുഖ്യമന്ത്രി...
സംസ്ഥാനത്ത് ഇന്ന് 39 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു; കാസർഗോഡ് മാത്രം 34 കേസ്
സംസ്ഥാനത്ത് ഇന്ന് 39 പേർക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 164 ആയി. രോഗം സ്ഥിരീകരിച്ച 34 പേരും കാസർഗോഡ് ജില്ലയിലാണ്. കണ്ണൂർ ജില്ലയിൽ രണ്ടുപേർക്കും തൃശൂർ,...
സംസ്ഥാനത്ത് ഇന്ന് 19 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 19 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കണ്ണൂരിൽ ഒന്‍പതും കാസർഗോഡ് മൂന്നുപേർക്കും തൃശുരിൽ രണ്ടും വയനാട്ടിലും ഇടുക്കിയിലും ഒരോന്ന് വീതവുമാണ് സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ രോഗം ബാധിച്ചവരുടെ...
പകര്‍ച്ചവ്യാധി പ്രതിരോധത്തിന് നിയമഭേദഗതി വരുത്താനൊരുങ്ങി പിണറായി സര്‍ക്കാര്‍
തിരുവനന്തപുരം: കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധത്തിന് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നു. പ്രതിരോധ നടപടികള്‍ക്ക് സംസ്ഥാനത്തിന് കൂടുതല്‍ അധികാരം നല്‍കുകയാണ് നിയമനിര്‍മ്മാണത്തിന്റെ ഉദ്ദേശം. പൊതുസ്ഥലങ്ങളിലും മതസ്ഥാപനങ്ങളിലും ആള്‍ക്കൂട്ടം നിയന്ത്രിക്കുകയോ നിരോധിക്കുകയോ...
സംസ്ഥാനത്ത് ഇന്ന് 9 പുതിയ കൊവിഡ് കേസുകള്‍; നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കാനൊരുങ്ങി സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൂടി കൊവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 112 ആയി ഉയര്‍ന്നു. നിലവില്‍ സംസ്ഥാനത്ത് 72460 ആളുകളാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍...