കൊറോണ ബാധിത പ്രദേശങ്ങളിൽ അന്തരീക്ഷ മലിനീകരണം കുറയുന്നുവെന്ന് റിപ്പോർട്ട്
കൊറോണ ബാധിത രാജ്യങ്ങളിൽ അന്തരീക്ഷ മലിനീകരണം കുറഞ്ഞുവരുന്നതായി പഠന റിപ്പോർട്ട്. കൊളംബിയ സർവ്വകലാശാല ഗവേഷകർ നടത്തിയ പഠനത്തിലാണ് കഴിഞ്ഞ...
കൊവിഡ് 19 വെെറസിൻ്റെ ജനിതക ഘടന പുറത്തുവിട്ട് റഷ്യൻ ഗവേഷകർ
കൊവിഡ് 19 വെെറസിൻ്റെ ജനിതക ഘടന പൂർണമായി ഡീക്കോഡ് ചെയ്തതായി റഷ്യൻ ഗവേഷകർ. വെെറസിൻ്റെ ചിത്രങ്ങളും റഷ്യൻ ഗവേഷണ...
ഓക്സിജനില്ലാതെയും ജീവിക്കാൻ കഴിയുന്ന മൃഗത്തെ കണ്ടെത്തി ശാസ്ത്രജ്ഞർ
ഓക്സിജൻ ഇല്ലാതെ ബഹുകോശ ജീവികൾ ഒന്നും തന്നെ നിലനിൽക്കുന്നതായി നമ്മൾ കേട്ടിട്ടുണ്ടാവില്ല. എന്നാൽ ഓക്സിജനില്ലാതെ ജീവിക്കാൻ കഴിയുന്ന ജീവിയെ...
കൃത്രിമ ബീജ സങ്കലനത്തിലൂടെ രണ്ട് ചീറ്റകൾക്ക് ജന്മം നൽകി ശാസ്ത്രലോകം
കൃത്രിമ ബീജ സങ്കലനത്തിലൂടെ ചീറ്റകൾക്ക് ജന്മം നൽകുന്നതിൽ വിജയിച്ചിരിക്കുകയാണ് സ്മിത്സോണിയൻ ബയോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ. അമേരിക്കയിലെ ഒഹായോയിലുള്ള കൊളംബസ്...
വായുവിൽ നിന്നും ബാക്ടീരിയ വഴി വൈദ്യുതി ഉൽപാദിപ്പിക്കാമെന്ന് പുതിയ പഠനം
ബാക്ടീരിയ ഉപയോഗിച്ച് അന്തരീക്ഷത്തിൽ നിന്നും വൈദ്യുതി ഉപയോഗിക്കാമെന്ന് പുതിയ പഠനം. ഇത്തരത്തിൽ വൈദ്യുതി ഉത്പാദനത്തിനുള്ള പുതിയ ഉപകരണങ്ങൾ കണ്ടെത്തി....
ഭൂമിയെ ലക്ഷ്യമാക്കി രണ്ടിരട്ടി വലിപ്പമുള്ള ഛിന്നഗ്രഹമെത്തുന്നുവെന്ന് നാസ
അപകടകരമായ രീതിയിൽ വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യമാക്കി വരുന്നെന്ന് നാസ. നാസയുടെ സി.എൻ.ഇ.ഒ.എസ് വിഭാഗമാണ് ഈ വിവരം സ്ഥിരീകരിച്ചത്....
ചൊവ്വയിലെ മണ്ണും പാറകളും ഭൂമിയിലേക്ക് കൊണ്ട് വരാനുള്ള പദ്ധതിയുമായി നാസ
ചൊവ്വയിലെ മണ്ണും പാറകളും ഭൂമിയിലേക്ക് കൊണ്ടുവരാനൊരുങ്ങി നാസ. അടുത്ത ദശകത്തിൽ നടക്കാനിരിക്കുന്ന മാർസ് സാംപിൾ റിട്ടേൺ (എംഎസ്ആർ) പ്രോഗ്രാം...
സ്ലീപ് പാരലിസിസ്; നിർണയവും പ്രതിവിധിയും
8% മുതൽ 50% വരെ ആളുകൾ പതിവ് എപ്പിസോഡുകളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണ് സ്ലീപ് പാരലിസിസ്. എന്താണ് ഈ അവസ്ഥയുടെ...
നാസയെപോലും ഞെട്ടിച്ച് 17 കാരൻ്റെ കണ്ടുപിടിത്തം
സ്വന്തമായി ഒരു ഗ്രഹം കണ്ടെത്തി നാസയെ ഞെട്ടിച്ച് 17 കാരൻ.
വൂൾഫ് കുക്കിയർ എന്ന 17-കാരനാണ് കണ്ടുപിടിത്തം നടത്തിയിരിക്കുന്നത്.
നാസയുടെ ഗൊദര്‍ദ്...
ഗഗൻയാനിനായി തെരഞ്ഞെടുക്കപ്പെട്ട ബഹിരാകാശ സഞ്ചാരികളുടെ പരിശീലനം ഈ മാസം റഷ്യയിൽ ആരംഭിക്കും
ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാനിനായി തെരഞ്ഞെടുക്കപ്പെട്ട ബഹിരാകാശ സഞ്ചാരികളുടെ പരിശീലനം ഈ മാസം ആരംഭിക്കും. ജനുവരി...