മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ മഹാവികാസ് അഖാഡിക്ക് വന്‍ നേട്ടം; കൂപ്പു കുത്തി ബിജെപി
മുംബൈ: മഹാരാഷ്ട്ര നിയമസഭ കൗണ്‍സിലിലേക്ക് നടന്ന തരെഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി മഹാവികാസ് അഖാഡി സഖ്യം. നിയമസഭ കൗണ്‍സിലിലെ...
ലൈംഗിക ന്യൂനപക്ഷങ്ങളെയും ദേശീയ ചലചിത്ര അവാര്‍ഡുകള്‍ക്ക് പരിഗണിക്കണം; രാഷ്ട്രപതിക്ക് കത്തയച്ച് ഉത്പാല്‍ ദത്ത
ദേശീയ ചലചിത്ര അവാര്‍ഡുകള്‍ക്ക് ലൈംഗീക ന്യൂനപക്ഷങ്ങളെയും പരിഗണിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തെഴുതി സംവിധായകനും നിരൂപകനുമായ ഉത്പാല്‍ ദത്ത. എല്ലാ സര്‍ക്കാര്‍...
കർഷകർക്ക് മുന്നിൽ കേന്ദ്രം മുട്ടുമടക്കി; മെഹബൂബ മുഫ്തി
കേന്ദ്ര സർക്കാരിൻ്റെ കാർഷിക നയങ്ങൾക്കെതിരെ പ്രതിഷേധം നടത്തുന്ന കർഷകരെ പിന്തുണച്ച് ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി....
പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് റെയ്ഡ്: കണ്ടാലറിയുന്ന 150ഓളം പ്രതിഷേധക്കാര്‍ക്കെതിരെ കേസ്
കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ നടന്ന വ്യാപക എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡിനെതിരെ പ്രതിഷേധിച്ച 150 ഓളം പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്....
ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ വോട്ടെണ്ണല്‍; പോസ്റ്റല്‍ വോട്ടുകളില്‍ ബിജെപി മുന്നില്‍; ഒവൈസിക്ക് തിരിച്ചടി
ഹൈദരാബാദ്: അമിത് ഷായടക്കമുള്ള ദേശീയ നേതാക്കളെ ഇറക്കി നടത്തിയ പ്രചാരണത്തില്‍ ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ഫലം കണ്ട്...
കാർഷിക നിയമത്തിലെ മൂന്ന് വകുപ്പുകളും ഭേദഗതി ചെയ്യാമെന്ന് കേന്ദ്രം, എന്നാൽ പിൻവലിക്കണമെന്ന് കർഷകർ; ഡിസംബർ 5ന് വീണ്ടും ചർച്ച
കാർഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന കർഷകരുമായി കേന്ദ്ര സർക്കാർ വ്യാഴാഴ്ച നടത്തിയ ചർച്ച പൂർണ പരാജയമായിരുന്നു. 35ഓളം...
രാഹുലിന്റെ നേതൃപാടവത്തിന് സ്ഥിരതയില്ല; വിമര്‍ശനവുമായി ശരദ് പവാര്‍
പൂനെ: രാഹുല്‍ ഗാന്ധിയുടെ നേതൃപാടവത്തിന് സ്ഥിരതയില്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. ഏത് പാര്‍ട്ടിയുടെയും നേതൃത്വം എന്നത് അവര്‍ക്ക്...
കൊവിഡ് വാക്‌സിനെ കുറിച്ച് കേന്ദ്ര നേതൃത്വങ്ങള്‍ക്ക് പല അഭിപ്രായം; പ്രധാനമന്ത്രി ഏത് നിലപാടിനൊപ്പം? കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രിക്കും ബിജെപിക്കും വിവിധ അഭിപ്രായങ്ങളാണെന്ന് കോണ്‍ഗ്രസ്...
അമ്പരപ്പിച്ച് കാളിദാസും സായ് പല്ലവിയും; പാവ കഥെെകൾ ട്രെയിലർ പുറത്ത്
തമിഴ് അന്തോളജി ചിത്രം പാവ കഥെെകളുടെ ട്രെയിലർ പുറത്തുവിട്ടു. സുധ കൊങ്കര, വിഘ്നേഷ് ശിവൻ, ഗൗതം വാസുദേവ് മേനോൻ,...
അപകടകരമായ ലഹരി മരുന്നുകളുടെ പട്ടികയില്‍ നിന്ന് കഞ്ചാവിനെ ഒഴിവാക്കാന്‍ യുഎന്‍ നാര്‍ക്കോട്ടിക്‌സ് കമ്മിഷന്‍
ന്യൂയോര്‍ക്ക്: അപകടകരമായ ലഹരിമരുന്നുകളുടെ പട്ടികയില്‍ നിന്ന് കഞ്ചാവിനെ ഒഴിവാക്കാന്‍ മുന്‍കൈയെടുത്ത് യുഎന്‍ നാര്‍ക്കോട്ടിക്‌സ് കമ്മിഷന്‍. കഞ്ചാവ് നിരവധി മരുന്നുകള്‍ക്ക്...















