‘ഫെയർ’ ഇല്ലാതായാൽ മാറുമോ വർണ്ണവിവേചനം?
ഫെയര്‍ ആന്‍ഡ് ലവ്‌ലി നൂറ്റാണ്ടുകളായുള്ള അവരുടെ ബ്രാൻഡ് പേരിൽ നിന്ന് ഫെയർ എടുത്തുകളയുന്നുവെന്ന് അറിയിച്ചിരിക്കുന്നു. തൊലി വെളുപ്പിക്കാനുള്ള സ്കിൻ...
കൊവിഡ് കാലത്തെ ഇന്ധനക്കൊള്ള; കണ്ണടച്ച് സർക്കാർ
കൊവിഡ് കാരണം സാമ്പത്തികനഷ്ടം നേരിടുന്ന ജനങ്ങള്‍ക്ക് നേരെയുള്ള ഇരുട്ടടിയാണ് പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവ്. തുടർച്ചയായ തുടർച്ചയായ വർധനയിലൂടെ...
അശാസ്ത്രീയമായ പാമ്പു പിടുത്തങ്ങൾ ഇനിയും പ്രോത്സാഹിപ്പിക്കണോ
പാമ്പ് കടിയേറ്റ് മരണപ്പെടുന്ന ആളുകളുടെ എണ്ണത്തിൽ ഒട്ടും പിറകിലല്ലാത്ത കേരളത്തിൽ പാമ്പുകളെ അശാസ്ത്രീയമായി നേരിടുന്നത് ഒരു സ്ഥിരം കാഴ്ചയായി...
സിനിമ മേഖലയില്‍ വേണ്ടത് കഴിവോ, പാരമ്പര്യമോ?
ഒരു നടൻ്റെ കഴിവിനുമപ്പുറം ഭാവി നിര്‍ണയിക്കുന്ന മാനദണ്ഡമായി അയാളുടെ സിനിമാ പാരമ്പര്യം മാറുന്ന സമ്പ്രദായം ഇന്നും സിനിമ മേഖലയിൽ...
ചൈനീസ് ഉത്പന്നങ്ങളുടെ ബഹിഷ്കരണം ഇന്ത്യയ്ക്ക് ഭീഷണിയോ?
തുടർച്ചയായ ഇന്ത്യ-ചൈന അതിർത്തി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കണമെന്നുള്ള ആവശ്യവും ശക്തി പ്രാപിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ യുദ്ധ...
വംശനാശത്തിലേക്ക് എത്തിനിൽക്കുന്ന ഒരു രാജ്യത്തിന് പറയാനുള്ളത്
യെമൻ, ചരിത്രത്തിൻ്റേയും സംസ്കാരത്തിൻ്റേയും സമ്പന്നത പേറുന്ന ഒരു രാജ്യത്തെ യുദ്ധവും രോഗങ്ങളും പട്ടിണിയും തകർത്തിരിക്കുന്നു. ഓരോ പത്ത് മിനിറ്റിലും...
കൊറോണക്ക് പതജ്ഞലിയുടെ ആയുർവേദ മരുന്ന്. വസ്തുതയെന്ത്?
കൊറോണ വൈറസിനുള്ള ആയുര്‍വേദ പരിഹാരം തൻ്റെ പക്കലുണ്ടെന്ന അവകാശവാദവുമായി പ്രശസ്ത യോഗാ ഗുരുവായ ബാബാ രാംദേവ് രംഗത്ത് വന്നിരിക്കുന്നു....
ലോക്ക്ഡൗണില്‍ വേര്‍പിരിഞ്ഞ താരതിളക്കങ്ങള്‍
അകാലത്തില്‍ പൊലിഞ്ഞു പോയ താര രാജാക്കന്മാര്‍ക്ക് പ്രണാമം അര്‍പ്പിക്കാന്‍ സഹ പ്രവര്‍ത്തകര്‍ക്ക് പോലും എത്തിച്ചേരാന്‍ കഴിയാത്ത അവസ്ഥയായിരുന്നു ലോക്ക്ഡൗണ്‍...
കൊറോണയ്ക്കെതിരെ പൊരുതുന്ന പെൺകരുത്തുകൾ
ലോകത്തെ കരുത്തരായ നേതാക്കള്‍ മഹാമാരിക്ക് മുന്നില്‍ പകച്ചുനില്‍ക്കുമ്പോള്‍, വൈറസിനെതിരെ പൊരുതിനില്‍ക്കുന്ന ചില രാജ്യങ്ങളുണ്ട്. സ്ത്രീകള്‍ ഭരിക്കുന്ന നാടുകളാണ് ഇത്തരത്തില്‍...
ദുരഭിമാനത്തിന് ജീവന്റെ വിലയോ?
വടക്കേ ഇന്ത്യയിലും തമിഴ്‌നാട്ടിലും മറ്റുമുണ്ടാകുന്ന അരുംകൊലകള്‍ കേട്ട്, കേരളം ഇങ്ങനെയല്ലല്ലോ എന്ന് ആശ്വസിച്ചുപോന്നിരുന്ന നമുക്ക് ഇനി അങ്ങനെ സമാധാനിക്കാന്‍...