Home Tags Kerala government

Tag: kerala government

വയനാട് തുരങ്ക പാത: സ്വപ്‌ന പദ്ധതി പ്രഖ്യാപിച്ചത് പരിസ്ഥിതി അനുമതിക്ക് അപേക്ഷ പോലും നല്‍കാതെ

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്‍രെ സ്വപ്‌ന പദ്ധതിയെന്ന് കൊട്ടിഘോഷിച്ച ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാത ലോഞ്ചിങ് നടത്തിയത് പരിസ്ഥിത് അനുമതിക്ക് അപേക്ഷ പോലും നല്‍കാതെയെന്ന് വിവരാവകാശ രേഖ. 900 കോടി രൂപ കിഫ്ബിയില്‍ നിന്ന് മുടക്കി മൂന്ന്...
Kerala government says traffic fine will not be reviewed

ഗതാഗത നിയമ ലംഘനങ്ങൾക്ക് കേന്ദ്രം ഉയർത്തിയ പിഴയിൽ കുറവ് വരുത്തിയ നടപടി പുന പരിശോധിക്കില്ലെന്ന്...

ഗതാഗത നിയമ ലംഘനങ്ങൾക്ക് കേന്ദ്രം ഉയർത്തിയ പിഴയിൽ കുറവ് വരുത്തിയ നടപടി പുനപരിശോധിക്കില്ലെന്ന് കേരളം. കേന്ദ്ര നിയമ ഭേദഗതിയിൽ പരമാവധി പിഴയാണ് നിശ്ചയിച്ചിരിക്കുന്നതെന്നും അതിൽ മാറ്റം വരുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്നുമാണ് കേരളത്തിന്റെ നിലപാട്....

കൊവിഡ് നിയന്ത്രണങ്ങളെന്ന പേരില്‍ സര്‍ക്കാര്‍ ശബരിമലയില്‍ ആചാരലംഘനത്തിന് ശ്രമിക്കുന്നതായി അയ്യപ്പ സേവാ സമാജം

പത്തനംതിട്ട: ശബരിമലയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ആചാര ലംഘനത്തിന് ശ്രമിക്കുകയാമെന്ന് ശബരിമല അയ്യപ്പ സേവാ സമാജം. കൊവിഡ് വ്യാപന ഭീതി കണക്കിലെടുത്ത് ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ എണ്ണത്തിലും നെയ്യഭിഷേകം, പമ്പാ സ്‌നാനം...

വെടിവെച്ച് കൊന്ന് മാവോയിസ്റ്റുകളെ അവസാനിപ്പിക്കാമെന്ന് കരുതുന്നില്ല; സര്‍ക്കാരിനെതിരെ കാനം

തിരുവനന്തപുരം: മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലണമെന്ന സര്‍ക്കാര്‍ നിലപാട് തിരുത്തേണ്ടതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വെടിവെച്ച് കൊന്ന് മാവോയിസ്റ്റുകളെ അവസാനിപ്പിക്കാമെന്ന് കരുതുന്നില്ലെന്നും കാനം വ്യക്തമാക്കി. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും...

തദ്ദേശ തെരഞ്ഞെടുപ്പിന് സംസ്ഥാനം സജ്ജം; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് സംസ്ഥാനം സജ്ജമെന്ന് ഹൈക്കോടതിയെ അറിയിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പിനുള്ള അവസാന ഘട്ട ഒരുക്കത്തിലാണെന്നാണ് കമ്മീഷന്‍ കോടതിയെ അറിയിച്ചത്. കൊവിഡ് പ്രോട്ടോക്കോള്‍ ശക്തമായി പാലിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച...

കേരളത്തില്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കാന്‍ സര്‍ക്കാര്‍; അന്തിമ തീരുമാനം ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ചക്ക് ശേഷം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ച സ്‌കൂളുകള്‍ ഭാഗികമായി തുറക്കാന്‍ ആലോചിച്ച് സംസ്ഥാന സര്‍ക്കാര്‍. കൊവിഡ് വ്യാപനം നീണ്ടു പോകുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ ആലോചന. നയപരമായ തീരുമാനത്തിലെത്തിയാല്‍ ഈ മാസം 15ന്...
video

അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങു വീഴുമ്പോള്‍

അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി ഏറെ വാദിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകളെന്നാണ് പൊതുവേയുള്ള ധാരണ. ലോകത്തെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ മിക്കയിടത്തും അതോറിറ്റേറിയന്‍ ഭരണമാണ് എന്ന വസ്തുത നിലനില്‍ക്കെതന്നെ ആണ് ഇത്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ കൃത്യമായ...
enforcement directorate-m sivasankar-kerala government

ഇഡി അന്വേഷണം സർക്കാരിലേക്കും; വൻകിട പദ്ധതികളുടെ വിശദാംശങ്ങൾ നൽകണമെന്ന് ആവശ്യപെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത്

അറസ്റ്റിലായ ശിവശങ്കറെ ചോദ്യം ചെയ്തതോടെ അന്വേഷണം സംസ്ഥാന സർക്കാരിന്റെ നാല് പ്രധാനപെട്ട പദ്ധതികളിലേക്കും നീങ്ങുന്നു. ഡൌൺ ടൌൺ, കെ ഫോൺ, ഇ മൊബിലിറ്റി സ്മാർട്ട് സിറ്റി എന്നീ പദ്ധതികളെ കുറിച്ചാണ് ഇ ഡി...
E-Sanjeevani project of Kerala government 

ഇ-സഞ്ജീവനി ടെലിമെഡിസിൻ സേവനങ്ങൾ വിപുലീകരിച്ച് ആരോഗ്യ വകുപ്പ്; മരുന്നുകളും പരിശോധനകളും സൗജന്യം

കൊവിഡ് ഭീതി ഇല്ലാതാക്കാനും നീണ്ട വരി നിന്നുകൊണ്ടുള്ള ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കികൊണ്ട് ഡോക്ടർന്മാരുടെ സേവനങ്ങൾ ലഭ്യമാക്കാനും സർക്കാർ ഏർപ്പെടുത്തിയ ടെലിമെഡിസിൻ സംവിധാനമായ ഇ-സഞ്ജീവനി പദ്ധതി വിപുലീകരിച്ച് ആരോഗ്യവകുപ്പ്. ഇ-സഞ്ജീവനി ടെലിമെഡിസിൻ പ്ലാറ്റ്ഫോം വഴി...

കൊവിഡ് മുക്തരായവരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍; കോവിഡാനന്തര ക്ലിനിക്കുകള്‍ സജ്ജമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കൊവിഡില്‍ നിന്ന് മുക്തി നേടിയവരില്‍ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കോവിഡാനന്തര ക്ലിനിക്കുകള്‍ തുടങ്ങാന്‍ ആലോചിച്ച് സംസ്ഥാന സര്‍ക്കാര്‍. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജ് വരെ പോസ്റ്റ്...
- Advertisement