Tag: kerala government
പാലാരിവട്ടം പാലം പുനര്‍ നിര്‍മാണം അടുത്ത മാസം മുതല്‍; 9 മാസത്തില്‍ പൂര്‍ത്തിയാകുമെന്ന് ഇ...
കൊച്ചി: സുപ്രീംകോടതി വിധി വന്നതോടെ പാലാരിവട്ടം പാലത്തിന്റെ പുനര്‍ നിര്‍മാണത്തിനുള്ള നടപടികളുമായി സര്‍ക്കാര്‍. പാലത്തിന്റെ പുനര്‍ നിര്‍മാണം അടുത്ത മാസം ആരംഭിക്കാനാകുമെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ അറിയിച്ചു. സര്‍ക്കാരിന് മടക്കി...
സെക്രട്ടറിയേറ്റ് തീപിടിത്തം: മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിയുമായി സര്‍ക്കാര്‍
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലുണ്ടായ തീപിടിത്തത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. നയതന്ത്രവുമായി ബന്ധപ്പെട്ട ഫയലുകള്‍ കത്തി നശിച്ചെന്ന വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക് നേരെയാണ് നിയമനടപടി. ഇത് സംബന്ധിച്ച് എ.ജിയില്‍ നിന്ന്...
കാർഷിക ബില്ലിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്
കേന്ദ്ര സർക്കാർ പാർലമെൻ്റിൽ പാസാക്കിയ കർഷിക ബില്ലുകൾ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കുന്ന ഈ നിയമങ്ങൾ ഗുരുതരമായ...
പ്രോട്ടോക്കോൾ ലംഘനം; സംസ്ഥാന സർക്കാരിനെതിരെ കസ്റ്റംസ് നോട്ടീസ്
യു.എ.ഇ കോൺസുലേറ്റിൽ നിന്ന് പ്രോട്ടോക്കോൾ ലംഘിച്ച് സാധനങ്ങൾ കെെപ്പറ്റിയ സംഭവത്തിൽ സർക്കാരിനെതിരെ കസ്റ്റംസ് നോട്ടീസ്. നിയമം ലംഘിച്ച് ഇറക്കുമതി ചെയ്ത ഖുർആനും ഈന്തപ്പഴവും സർക്കാർ കെെപ്പറ്റിയെന്നാണ് കണ്ടെത്തൽ. എഫ്‌സിആർഎ, പിഎംഎൽഎ, കസ്റ്റംസ് ആക്ട്...
പെരിയ ഇരട്ടക്കൊലപാതകം: സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് സംസ്ഥാന സര്‍ക്കാര്‍. സിബിഐയോട് പൂര്‍ണ നിസഹരണമായിരുന്നു പൊലീസ് കാണിച്ചത്. ഡിജിപിക്കും ക്രൈംബ്രാഞ്ച് മേധാവിക്കുമായി നാല് തവണ സിബിഐ കേസ്...
മവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെയുള്ള യുഎപിഎ കേസുകൾ പിൻവലിക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ
ജയിലിൽ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യുഎപിഎ കേസുകൾ റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. വളയം, കുറ്റ്യാടി പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത യുഎപിഎ കേസുകൾ ഹെെക്കോടതി റദ്ദാക്കിയത്...
തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടാന്‍ സാധ്യത; നാളെ സര്‍വ്വകക്ഷി യോഗം
തിരുവനന്തപുരം: അനിശ്ചിതത്വങ്ങള്‍ നീളുന്ന ഉപതെരഞ്ഞെടുപ്പിനെ സംബന്ധിച്ച് തീരുമാനം ഉറപ്പിക്കാന്‍ നാളെ സര്‍വ്വകക്ഷി യോഗം വിളിച്ച് സംസ്ഥാന സര്‍ക്കാര്‍. കുട്ടനാട്ടിലും, ചവറയിലും നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് നടത്തണമോയെന്ന കാര്യത്തില്‍ ഏകാഭിപ്രായം സ്വീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍വ്വകക്ഷി യോഗം...
സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രി സര്‍ക്കാരിന് കൈമാറി
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രി ഇന്ന് സര്‍ക്കാരിന് കൈമാറി. 36 വെന്റിലേറ്ററുകള്‍ ഉള്‍പ്പെടെ 540 കിടക്കകളുള്ള കൊവിഡ് ആശുപത്രി വെറും അഞ്ച് മാസം കൊണ്ട് യുദ്ധകാലാടിസ്ഥാനത്തിലാണ് ടാറ്റാ പൂര്‍ത്തിയാക്കിയത്. കാസര്‍കോട് തെക്കില്‍...
സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ തീരുമാനം; യോജിക്കാതെ പ്രതിപക്ഷം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിനിടെ പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പിനെ ചൊല്ലി തര്‍ക്കം മുറുകുന്നു. കൊവിഡ് പശ്ചാത്തലവും തെരഞ്ഞെടുക്കപ്പെടുന്ന എംഎല്‍എമാരുടെ കാലാവധിയും പരിഗണിച്ചാണ് ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ട്ത്. എന്നാല്‍ പ്രതിപക്ഷം തീരുമാനത്തോട് യോജിച്ചിട്ടില്ല....
തിരുവനന്തപുരം വിമാനത്താവള കൈമാറ്റ നടപടിക്ക് സ്റ്റേ ഇല്ല
കൊച്ചി: സ്വകാര്യവത്കരണത്തിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കികൊണ്ടുള്ള കേന്ദ്ര തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്....