Tag: kerala government
കൊവിഡ് 19: പ്രതിസന്ധി മറികടക്കാന്‍ 20,000 കോടി രൂപയുടെ പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍
കൊവിഡ് വ്യാപനം മൂലമുണ്ടായപ്രതിസന്ധിയെ മറികടക്കാന്‍ 20,000 കോടി രൂപയുടെ പാക്കേജുമായി സംസ്ഥാനസര്‍ക്കാര്‍. കുടുബശ്രീ വഴി 2000 കോടി രൂപ വായ്പ കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാമൂഹ്യസുരക്ഷാ പെന്‍ഷന്റെ ഏപ്രില്‍ മാസത്തിലെ...
കൊറോണ: ബാറുകള്‍ പൂട്ടില്ല; ആശങ്ക നേരിടാൻ വിദഗ്ധ സമിതി രൂപീകരിക്കും
തിരുവനന്തപുരം: കൊറോണ ആശങ്കയിൽ സംസ്ഥാനത്തെ ബാറുകൾ പൂട്ടേണ്ടതില്ലെന്ന് മന്ത്രിസഭാ തീരുമാനം. ബാറുകൾ അണുവിമുക്തമാക്കാനും ആളുകൾ തമ്മിലുള്ള സമ്പർക്കം കുറയ്ക്കാനായി മേശകൾ തമ്മിലുള്ള അകലം വർധിപ്പിക്കാനുമാണ് നിർദ്ദേശം. രണ്ടാം ഘട്ട കൊറോണ വൈറസ് പ്രതിരോധത്തിൻറെ...
ഒന്നാം തീയതി ബാറുകൾ തുറക്കില്ലെന്ന കടുത്ത നിലപാടിലുറച്ച് സർക്കാർ
ഒന്നാം തീയതി ബാറുകളും മദ്യ വിൽപ്പന ശാലകളും തുറക്കില്ലെന്ന കടുത്ത നിലപാടിലുറച്ച് സർക്കാർ. ഈ കാര്യം സർക്കാർ നിയമസഭയെ അറിയിച്ചു. എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണനാണ് നിയമസഭയിൽ ഈ കാര്യം അവതരിപ്പിച്ചത്.
ടൂറിസ്റ്റ്...
മിശ്ര വിവാഹ ദമ്പതികൾക്കായി സംസ്ഥാനത്ത് സേഫ് ഹോമുകൾ തുടങ്ങും
മിശ്ര വിവാഹ ദമ്പതികൾക്ക് ബന്ധുക്കളിൽ നിന്നും സമൂഹത്തിൽ നിന്നും നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും അവർക്ക് താമസിക്കുന്നതിനും വേണ്ടി സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം സേഫ് ഹോമുകൾ തുറക്കാൻ തീരുമാനമായി. മിശ്ര...
വാര്‍ഡ് വിഭജന കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം; എൻപിആറും എൻആർസിയും നടപ്പാക്കില്ലെന്നും സെൻസസുമായി സഹകരിക്കുമെന്നും...
സംസ്ഥാനത്ത് പൗരത്വ റജിസ്റ്ററും ജനസംഖ്യാ റജിസ്റ്ററും നടപ്പാക്കില്ലെന്ന് സർക്കാർ. എന്നാൽ സെൻസസുമായി സഹകരിക്കും. സെൻസസ് നടപടികളിൽ നിന്ന് രണ്ട് ചോദ്യങ്ങൾ ഒഴിവാക്കും. ജനനത്തീയതി, മാതാപിതാക്കളുടെ വിശദാംശങ്ങള്‍ എന്നിവയാകും ഒഴിവാക്കുക. ഈ ചോദ്യങ്ങള്‍ അനാവശ്യമെന്ന്...
സോഫ്റ്റ് വെയർ തകരാറിന് ഇൻഫോസിസിന് സർക്കാർ വൻ തുക പിഴ ഈടാക്കി
ജിഎസ്ടി പോർട്ടലിൻറെ പ്രവർത്തനത്തകരാറിന് ഇൻഫോസിസിന് പിഴ. 16.25 കോടി രൂപ പിഴ ചുമത്തിയതായാണ് വിവരം. 1379.71 കോടി രൂപയുടെ കരാർ ആണ് ജിഎസ്ടി പോർട്ടലിന്റെ പ്രവർത്തനം ഏറ്റെടുത്തത് നടത്താൻ ഇൻഫോസിസിന് സർക്കാർ നൽകിയത്....
‘ഞാനൊരു റബ്ബര്‍ സ്റ്റാമ്പല്ല’, കോടതിയെ സമീപിച്ചത് സര്‍ക്കാര്‍ അറിയിച്ചില്ല; സർക്കാർ നടപടിയെ വിമർശിച്ച് ആരിഫ്...
പൗരത്വ നിയമ ഭേദഗതിക്കെതിരെ കോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടി പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഈ കാര്യം ഗവര്‍ണറോട് ആലോചിക്കേണ്ട ബാധ്യത സര്‍ക്കാരിന് ഉണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന് കുറ്റപ്പെടുത്തി....
പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ
കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സൂട്ട് ഹർജി നൽകി. പൗരത്വ നിയമം വിവേചനപരവും ഭരണഘടനാവിരുദ്ധവുമാണെന്നാണ് ഹര്‍ജിയില്‍ പറയുന്നുത്....
മുന്നോക്ക വിഭാഗത്തിൽ പിന്നോക്കം നിൽക്കുന്നവർക്കുള്ള സംവരണം; കമ്മീഷൻ ശുപാർശ അംഗീകരിച്ച് സംസ്ഥാന സർക്കാർ
മുന്നോക്കത്തിലെ പിന്നോക്കക്കാർക്കുള്ള സംവരണ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ നിയോഗിച്ച കമ്മീഷൻ ശുപാർശകൾ മന്ത്രിസഭ അംഗീകരിച്ചു. മുന്നോക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം ഉദ്യോഗ സംവരണം നടപ്പിലാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിന് നിയോഗിക്കപ്പെട്ട ജസ്റ്റിസ്...
പൗരത്വ നിയമ ഭേദഗതിക്കെതിരെ യോഗം ചേരാൻ സർക്കാരിന് അധികാരമില്ല; യോഗം ബഹിഷ്കരിച്ച് ബിജെപി
പൗരത്വ ഭേദഗതി നിയമത്തിനെതിരായി മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം ബഹിഷ്കരിച്ച് ബിജെപി. സര്‍വകക്ഷി യോഗത്തില്‍നിന്ന് ബിജെപി നേതാക്കള്‍ ഇറങ്ങിപ്പോയി. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന യോഗത്തിൽ ബി.ജെ.പി വക്താക്കളായ...