Tag: Lock Down
തൊഴിലില്ല; തൊഴുലുറപ്പ് പദ്ധതിയെ ആശ്രയിച്ച് ഉത്തര്‍പ്രദേശിലെ ബിരുദ, ബിരുദാനന്തര ബിരുദധാരികള്‍
ലക്ക്‌നൗ: രാജ്യ തലസ്ഥാനത്തിന് വെറും 150 കിലോമീറ്റര്‍ മാത്രം അകലമുള്ള ഉത്തര്‍ പ്രദേശില്‍ തൊഴിലില്ലായ്മ രൂക്ഷമാകുന്നു. ബിരുദ-ബിരുദാനന്തരധാരികളടക്കം ഇപ്പോള്‍ ഉപജീവനത്തിനായി ആശ്രയിക്കുന്നത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെയാണ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ദുരിതത്തിലായി നാട്ടിലേക്ക്...
‘അണ്‍ലോക്ക് 1’ തന്ത്രപ്രകാരം; ഇന്ത്യയുടെ വളര്‍ച്ച വൈകാതെ തന്നെ തിരിച്ചുപിടിക്കാനാകുമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യയുടെ വളര്‍ച്ച അധികം വൈകാതെ തന്നെ തിരിച്ചുപിടിക്കാനാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'അണ്‍ലോക്ക് 1' തന്ത്രപ്രകാരം സുഗമമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉപയോഗിച്ച് സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന പ്രക്രിയ ആരംഭിച്ചു കഴിഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞു. സിഐഐയുടെ...
ട്രെയിനില്‍ റിട്ടേണ്‍ ടിക്കറ്റോടെ അത്യാവശ്യത്തിന് യാത്ര ചെയ്യുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കില്ല: പിണറായി വിജയന്‍
തിരുവനന്തപുരം: സംസ്ഥാനത്തേക്ക് ട്രെയിനില്‍ റിട്ടേണ്‍ ടിക്കറ്റോടെ അത്യാവശ്യത്തിന് യാത്ര ചെയ്യുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വരുന്നവര്‍ ഒരാഴ്ചയ്ക്കകം തിരിച്ച് പോകുന്നുവെന്ന് ഉറപ്പാക്കണം. ഇന്നലെ കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്...
രോഗവ്യാപന ഭീതിയില്‍ തമിഴ്‌നാട്; രാജ്യത്ത് രണ്ടാം സ്ഥാനം തമിഴ്‌നാടിന്, മാര്‍ക്കറ്റ് തുറക്കാന്‍ സര്‍ക്കാര്‍ നീക്കം
ചെന്നൈ: കൊവിഡ് 19 വ്യാപനത്തെ ചെറുക്കാന്‍ കേരളം ശക്തമായ പ്രതിരോധം തീര്‍ക്കുമ്പോഴും അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ അവസ്ഥ അതീവ ഗുരുതരമായി തുടരുന്നു. രാജ്യത്ത് ഏറ്റവുമധികം രോഗികളുള്ള മഹാരാഷ്ട്രയോടും ഗുജറാത്തിനോടും രോഗികളുടെ എണ്ണത്തില്‍ മത്സരിക്കുന്ന...
രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു; ദക്ഷിണ കൊറിയയിലെ സ്‌കൂളുകള്‍...
സോള്‍: രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ദ്ധിച്ചതോടെ ദക്ഷിണ കൊറിയയിലെ സ്‌കൂളുകള്‍ വീണ്ടും അടച്ചു. ബുധനാഴ്ചയാണ് ലോക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് രാജ്യത്തെ സ്‌കൂളുകള്‍ വീണ്ടും തുറന്നത്. എന്നാല്‍...
രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ഇന്ന്; ആഘോഷങ്ങള്‍ ഓണ്‍ലൈന്‍ ആക്കി ബി.ജെ.പി
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റ് ഒരു വര്‍ഷം തികഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികള്‍ ഓണ്‍ ലൈന്‍ വഴിയാണ് ബി.ജെ.പി ദേശീയ നേതൃത്വം സംഘടിപ്പിക്കുന്നത്. 2014 ന് സമാനമായി മൃഗീയ ഭൂരിപക്ഷത്തോടെയാണ്...
സാങ്കേതിക പ്രശ്‌നങ്ങള്‍ വിട്ടുമാറാതെ തുടര്‍ച്ചയായ രണ്ടാം ദിനവും ബെവ് ക്യൂ ആപ്പ്; ഇന്നത്തേക്ക് 15...
കൊച്ചി: കോവിഡ് പശ്ചാത്തലത്തില്‍ മദ്യശാലകളിലെ തിരക്കൊഴിവാക്കാന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഓണ്‍ലൈന്‍ ടോക്കണ്‍ സംവിധാനമായ ബെവ്ക്യൂ ആപ്പില്‍ ഇന്നും സങ്കേതിക പ്രശ്‌നങ്ങള്‍. രജിസ്‌ട്രേഷനുള്ള ഒടിപി കിട്ടാത്തതായിരുന്നു ഇന്നലെ വരെയുള്ള പ്രശ്‌നം. രാത്രിയോടെ മൂന്ന് പുതിയ...
ബെവ്ക്യൂ ആപ്പ് വഴി മദ്യം വാങ്ങിയത് രണ്ടേകാല്‍ ലക്ഷം പേര്‍; മദ്യവില്‍പന കൊവിഡ് മാര്‍ഗ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ബെവ്ക്യൂ ആപ്പ് ഉപയോഗിച്ച് 2.25 ലക്ഷം പേര്‍ മദ്യം വാങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വെര്‍ച്വല്‍ ക്യൂ നടപ്പിലാക്കിയാണ് മദ്യവില്പന പുനരാരംഭിച്ചത്. ആദ്യ ദിവസത്തെ ചില സാങ്കേതിക...
മെയ് ഒന്നിന് ശേഷം 97 ലക്ഷം കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക് അയച്ചതായി കേന്ദ്രം സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: മെയ് ഒന്നിന് ശേഷം 97 ലക്ഷം കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക് അയച്ചതായി കേന്ദ്രം. ഈ അപ്രതീക്ഷിതമായ പ്രതിസന്ധി നേരിടാന്‍ ''അത്ഭുതകരമായ നടപടികള്‍'' സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. കോവിഡ് -19 ലോക്ക്ഡൗണിനിടയില്‍ കുടിയേറ്റ...
വന്ദേഭാരത് മൂന്നാം ഘട്ടം; ഇന്ന് കേരളത്തിലെത്തുക ആയിരത്തോളം പ്രവാസികള്‍
ഡല്‍ഹി: വന്ദേഭാരതിന്റെ മൂന്നാംഘട്ടത്തില്‍ ഇന്ന് കേരളത്തിലെത്തുക ആയിരത്തോളം പ്രവാസികള്‍. യുഎഇയില്‍ നിന്നാണ് പ്രവാസി മലയാളികള്‍ നാട്ടിലെത്തുക. ദുബായില്‍ നിന്നും അബുദാബിയില്‍ നിന്നും മൂന്ന് വിമാനങ്ങളാണ് ഇന്ന് സര്‍വീസ് നടത്തുന്നത്.
ദുബായ് അബുദാബി അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍...