Tag: Coronavirus
കൊറോണക്ക് പതജ്ഞലിയുടെ ആയുർവേദ മരുന്ന്. വസ്തുതയെന്ത്?
കൊറോണ വൈറസിനുള്ള ആയുര്‍വേദ പരിഹാരം തൻ്റെ പക്കലുണ്ടെന്ന അവകാശവാദവുമായി പ്രശസ്ത യോഗാ ഗുരുവായ ബാബാ രാംദേവ് രംഗത്ത് വന്നിരിക്കുന്നു. പതജ്ഞലി നിർമിച്ച 'കൊറോണിൻ' എന്ന മരുന്ന് ഇതിനോടകം ആയിരത്തിലധികം ആളുകളെയാണ് സുഖപ്പെടുത്തിയതെന്നും, രാജ്യത്തുടനീളമുള്ള...
കൊവിഡ് ലക്ഷണമില്ലാത്തവരിൽ നിന്ന് കൊവിഡ് പകരുന്നത് അപൂർവം; ലോകാരോഗ്യ സംഘടന
കൊവിഡ് രോഗലക്ഷണം കാണിക്കാത്തവരിൽ നിന്ന് രോഗം പകരുന്നത് വളരെ അപൂർവമാണെന്നാണ് ലോകാരോഗ്യ സംഘടന മേധാവി വാൻ ഖെർഗോവ് പറഞ്ഞു. ഐക്യരാഷ്ട്ര സംഘടനയുടെ ജനീവ ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. കൊവിഡ്...
കണ്ടെയ്ൻമെൻ്റ് സോണുകളിലെ 30 ശതമാനം ആളുകൾക്ക് കൊവിഡ് ബാധിച്ചിട്ടുള്ളതായി ഐസിഎംആർ സർവ്വേ
രാജ്യത്തെ കണ്ടെയ്ൻമെൻ്റ് സോണുകളിലെ 30 ശതമാനം ആളുകൾക്കും കൊവിഡ് ബാധിച്ചിട്ടുള്ളതായി ഐസിഎംആർ സർവ്വേ റിപ്പോർട്ട്. ഹോട്ട്സ്പോട്ടുകളിലുള്ള ആളുകളുടെ സാംപിളുകൾ ശേഖരിച്ച് ഐസിഎംആർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. രാജ്യവ്യാപകമായി ഐസിഎംആർ നടത്തുന്ന ആദ്യ സീറോ...
കൊവിഡ് രോഗിയെ മുംബെെയിലെ ആശുപത്രി ഐസിയുവിൽ നിന്ന് കാണാതായി
കൊറോണ വെെറസ് ബാധിച്ച രോഗിയെ മുംബെെയിലെ കെഇഎം ആശുപത്രിയിൽ നിന്ന് കാണാതായി. 67കാരനായ രോഗിയെ മേയ് 14നാണ് കെഇഎം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ശേഷം ഐസിയുവിലേയ്ക്ക് മാറ്റിയിരുന്നു. എന്നാല്‍ മേയ്...
അതിഥി തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് നേരത്തെ എത്തിച്ചിരുന്നെങ്കില്‍ കൊവിഡിൻ്റെ വൻതോതിലുള്ള വ്യാപനം ഒഴിവാക്കാമായിരുന്നുവെന്ന് പഠനം
വിവിധ സംസ്ഥാനങ്ങളിലെ അതിഥി തൊഴിലാളികളെ നേരത്തെ തന്നെ അവരുടെ നാടുകളിലേക്ക് എത്തിച്ചിരുന്നെങ്കില്‍ കൊറോണ വൈറസിൻ്റെ വന്‍തോതിലുള്ള വ്യാപനം ഒഴിവാക്കാമായിരുന്നെന്ന് പഠനം. എഐഐഎംഎസ്, ജെഎന്‍യു, ബിഎച്ച്‍യു തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള ആരോഗ്യവിദഗ്ധരടങ്ങിയ 'കൊവിഡ് ടാസ്ക്...
പാക്കിസ്താനിൽ കൊവിഡ് മഹാമാരിയല്ല; നിയന്ത്രണങ്ങൾ പിൻവലിക്കാൻ ഉത്തരവിട്ട് പാക് സുപ്രീം കോടതി
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിൻവലിക്കാൻ ഉത്തരവിട്ട് പാകിസ്താന്‍ സുപ്രീം കോടതി. പാകിസ്താനില്‍ കൊറോണ ഒരു പകര്‍ച്ചവ്യാധിയല്ലെന്ന് പറഞ്ഞ കോടതി എന്തിനാണ് ഇതിനെതിരെയുള്ള പോരാട്ടത്തിന് ഇത്രയധികം പണം ചെലവാക്കുന്നതെന്നും സര്‍ക്കാരിനോട്...
3000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ഊബർ; 45 ഓഫീസുകളും അടച്ചുപൂട്ടും
കൊവിഡ് പശ്ചാത്തലത്തിൽ മൂവായിരം ജീവനക്കാരെക്കൂടി പിരിച്ചു വിടുകയാണെന്ന് ഓൺലൈൻ ടാക്സി സംരംഭകരായ ഊബർ അറിയിച്ചു. ജീവനക്കാർക്ക് അയച്ച കത്തിലാണ് ഊബർ സി.ഇ.ഒ ദാര കൊറോഷി ഈക്കാര്യം അറിയിച്ചത്. മെയ് മാസം ആദ്യം 3700...
എച്ച്‌ഐവി പോലെ കൊറോണ വെെറസും നിലനിൽക്കും; വെെറസിനൊപ്പം ജീവിക്കാൻ ലോകജനത പഠിക്കണമെന്ന് ലോകാരോഗ്യ സംഘടന
കൊറോണ വൈറസിനെ ഒരിക്കലും പൂര്‍ണമായി ഇല്ലാതാക്കാൻ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. വെെറസിനൊപ്പം ജീവിക്കാൻ ലോകജനത പഠിക്കേണ്ടിയിരിക്കുന്നുവെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. എച്ച്‌ഐവിയെ പ്രതിരോധിച്ചത് പോലെ കൊറോണ വൈറസിനേയും നാം പ്രതിരോധിക്കുകയാണ് ചെയ്യേണ്ടതെന്ന്...
കൊറോണ വെെറസ് മനുഷ്യനിർമിതം; പ്രകൃതിയിൽ നിന്നല്ല ലാബിൽ നിന്നാണ് വെെറസിൻ്റെ ഉത്ഭവമെന്ന് നിതിൻ ഗഡ്കരി
കൊറോണ വൈറസ് പ്രകൃതിയില്‍ നിന്നല്ല ഒരു ലബോറട്ടറിയില്‍ നിന്നുള്ളതാണെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. കൊറോണ വൈറസിനൊപ്പം ജീവിക്കാനുള്ള കല മനസിലാക്കണമെന്നും ഇതൊരു സ്വാഭാവിക വൈറസ് അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്‍.ഡി.ടി.വിക്ക് നല്‍കിയ...
എയർ ഇന്ത്യ ജീവനക്കാരന് കൊവിഡ്; ഡൽഹിയിലെ ആസ്ഥാനം അടച്ചു
എയർ ഇന്ത്യ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡൽഹിയിലെ എയർ ഇന്ത്യ ആസ്ഥാനം അടച്ചു. ഓഫീസ് അണുവിമുക്തമാക്കിയതിന് ശേഷം തുറക്കുമെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച രാവിലെയാണ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം...